India Plays Out A 1-1 Draw Against North East United In A Friendly | Oneindia Malayalam

2019-10-10 352

Sandesh Jhingan injured as India plays out a 1-1 draw against in a friendly
ലോകകപ്പ് യോഗ്യതാ റൗണ്ടിനു മുന്നോടിയായി ഇന്ത്യന്‍ ടീമും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്.
#TeamIndia #BleedBlue #SunilChhetri